പത്തനംതിട്ട കിഴക്കൻ മേഖലകളിൽ കനത്ത മഴ ; കാഴ്ച മറയ്ക്കുന്ന മഞ്ഞും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതികളുടെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴ. ഒരു ഇടവേളയ്ക്കു ശേഷം കക്കാട്ടാറ്റിലെ ജല നിരപ്പും ഉയര്‍ന്നു. ഗവി ഉള്‍പ്പെടെ കിഴക്കന്‍ മേഖലകളില്‍ ഉച്ച സമയങ്ങളില്‍ പോലും കാഴ്ച മറയ്ക്കുന്ന മഞ്ഞാണ്.

ജലനിരപ്പ് നിയന്ത്രിക്കാന്‍ മൂഴിയാർ, മണിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. പരമാവധി വെള്ളം ഉപയോഗിക്കാനായി ശബരിഗിരിയിലെ നാലാം നമ്പർ ഒഴികെയുള്ള എല്ലാ ജനറേറ്ററുകളും പൂർണമായി പ്രവര്‍ത്തിപ്പിക്കുന്നു.

പമ്പയിലും കക്കിയിലും കഴിഞ്ഞ ദിവസങ്ങളില്‍ ആറു സെന്റിമീറ്ററിനടുത്ത് മഴ ലഭിച്ചു. വനത്തിനുള്ളില്‍ ശക്തമായ കാറ്റുമുണ്ട്. ടൂറിസ്റ്റ് കേന്ദ്രം കൂടിയായ ഗവിയിലേക്കുള്ള പാത മിക്കപ്പോഴും മഞ്ഞ് മൂടി കിടക്കുകയാണ്. മലയോര പാതകളില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...