കാസർകോട് ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട് : കാസർകോട് പൊയിനാച്ചി പറമ്പിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വേണു​ഗോപാൽ ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഡിസംബർ 29ന് ഇവരുടെ ഏകമകൻ ട്രെയിൻ തട്ടി മരിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടിലെ ഹാളിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബർ 29 ന് വേടന്റെ സം​ഗീത പരിപാടി കാണാൻ വരുന്നതിനിടെയാണ് ഇവരുടെ 19 വയസുള്ള മകൻ ശിവാനന്ദ് ട്രെയിൻ തട്ടി മരിച്ചത്.

എഞ്ചിനീയറിം​ഗ് വിദ്യാർത്ഥിയായിരുന്നു ശിവാനന്ദ്. ഈ സംഭവത്തിന് ശേഷം ഇവർ കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇത് സംബന്ധിച്ച് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. ഇവരുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. ഏകമകനാണ് നഷ്‌‌പ്പെട്ടത്. അതുകൊണ്ട് ഇനി ജീവിച്ചിരിക്കുന്നില്ല എന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...