ഡീസൽ ഇല്ല ! കാസർക്കോട് കെഎസ്ആർടിസി സർവ്വീസുകൾ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

കാസർക്കോട് : കാസർക്കോട് കെഎസ്ആർടിയിൽ ഡീസൽ ക്ഷാമം. ഡീസൽ മുഴുവനായും തീർന്നു. ഉച്ചയ്ക്ക് മുമ്പ് ഇന്ധനം എത്തിയിലെങ്കിൽ പകുതി സർവ്വീസുകൾ നിലയ്ക്കും. ഇന്ന് ഡീസൽ എത്തിയില്ലെങ്കിൽ നാളെ സർവ്വീസ് നടത്താനാവില്ല. കാഞ്ഞങ്ങാട് ‍ഡിപ്പോയിൽ ഇന്നത്തേക്കുള്ള ഡീസൽ മാത്രമാണ് ഉള്ളത്. 66 സർവ്വീസുകളാണ് കാസർക്കോട് ഡിപ്പോയിൽ നിന്ന് നടക്കുന്നത്. ഉച്ചയ്ക്ക് മുമ്പ് ഡീസലെത്തിയില്ലെങ്കിൽ പല സർവ്വീസുകളും മുടങ്ങും.

മംഗലാപുരം സർവ്വീസുകൾ നിർത്തിവെയ്ക്കേണ്ട അവസ്ഥയാകും. ഡീസൽ വൈകിട്ടോടെയെങ്കിലും എത്തുമോ എന്ന് ഉറപ്പിക്കാനായിട്ടില്ല. കെഎസ്ആർടിസിക്കുള്ള ഡീസലിന് എണ്ണ കമ്പനികൾ വില കുത്തനെ കൂട്ടിയിരുന്നു. ബൾക്ക് പർച്ചേസ് വിഭാഗത്തിൽ പെടുത്തിയാണ് എണ്ണവില വർദ്ധിപ്പിച്ചത്. 21 രൂപയാണ് ബൾക്ക് പർച്ചേസ് വിഭാഗത്തിൽ വർദ്ധിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സാമ്പത്തികവും വ്യക്തിപരവുമായ പ്രശ്‌നങ്ങൾ’ ; ഷെഹ്‌സാദ് പൂനെവാല വീണ്ടും ബിജെപിയിൽനിന്ന് രാജിവെച്ചു

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല ബിജെപിയിൽനിന്ന് വീണ്ടും...

വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപന ; പ്രതിയെ പിടികൂടി പോലീസ്

0
കൽപറ്റ : വയനാട്ടിലെ മുട്ടിൽ, പാറക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെയും യുവാക്കളെയും...

തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍ : 18 ബസ്സുകളും സര്‍വീസ്...

0
കോന്നി :  തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍,...

തട്ടിപ്പുകാരെ കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...