പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം ; ഭ്രൂണത്തിലെ ഡിഎൻഎ പിതാവിന്റേത്

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : നീലേശ്വരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പെണ്‍കുട്ടിയുടെ പിതാവു തന്നെയെന്നു ഡിഎന്‍എ പരിശോധനാഫലം. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തി ഭ്രൂണം കുഴിച്ചിട്ടത് പിതാവാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഭ്രൂണാവശിഷ്ടത്തിലെ ഡി എന്‍ എ പരിശോധിച്ചതില്‍ നിന്ന് പെണ്‍കുട്ടിയുടെ പിതാവാണ് കുട്ടിയെ പീഡിപ്പിച്ചത് എന്നു തെളിഞ്ഞു.

കുട്ടിയുടെ പിതാവിന്റേത് ഉള്‍പ്പെടെയുള്ള പ്രതികളുടെ ഡിഎന്‍എ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. കേസിലെ ഒന്നാം പ്രതിയായ പിതാവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനിടെ അന്നത്തെ നീലേശ്വരം സിഐ, പി.ആര്‍.മനോജിനു നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പിതാവ് തന്നെയാണ് ഭ്രൂണം വീടിനു പിറകില്‍ കുഴിച്ചിട്ട വിവരം വെളിപ്പെടുത്തിയത്.

പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍മാര്‍ക്ക് എതിരെയും കേസുകള്‍ ഉണ്ട്. 10 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതില്‍ 2 ഡോക്ടര്‍മാര്‍ പിന്നീട് ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...