വിദ്യാര്‍ഥികളെ പൂട്ടിയിട്ടു ; കാസര്‍കോട് ഗവൺമെൻറ് കോളജ് പ്രിന്‍സിപ്പലിനെ നീക്കി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് ഗവൺമെൻറ് കോളജ് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് എം.രമയെ നീക്കി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കോളജിലെ കുടിവെള്ള പ്രശ്നം ബോധിപ്പിക്കാനെത്തിയ വിദ്യാര്‍ഥികളെ ചേംബറില്‍ പൂട്ടിയിടുകയും അസഭ്യം പറയുകയും ചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ മന്ത്രിക്കും മനുഷ്യവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. എസ്എഫ്ഐയുടെ നേതൃത്വത്തിലുണ്ടായ പ്രതിഷേധ തുടര്‍ന്ന് കോളജ് താല്‍ക്കാലികമായി ഇന്ന് അടച്ചു പൂട്ടിയിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വ്വകക്ഷി യോഗം ചേരാനിരിക്കെയാണ് പ്രിന്‍സിപ്പലിനെതിരെ നടപടിയുണ്ടായത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റാൻ പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ...

സംസ്ഥാനത്തെ 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

0
തിരുവനന്തപുരം: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 4 ചൊവ്വ)...

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത്...

കോന്നിയില്‍ മഹാ ശുചീകരണ യഞ്ജത്തിന് തുടക്കം കുറിച്ചു

0
കോന്നി : കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ കോന്നി...