Thursday, July 25, 2024 2:38 am

ഷാര്‍ജയിലുണ്ടായ കാറപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഷാര്‍ജയിലുണ്ടായ കാറപകടത്തില്‍ മലയാളി നഴ്സിന് ദാരുണ മരണം. കോട്ടയം നെടുംകുന്നം വാര്‍ഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്‍റെ മകള്‍ ചിഞ്ചു ജോസഫാണ് (29) മരിച്ചത്. ദുബൈ മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയിലെ നഴ്സായിരുന്നു. അല്‍ നഹ്ദയിലാണ് സംഭവം. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു. ഉടന്‍ അല്‍ ഖാസിമിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവും നാല് വയസ്സുള്ള മകളുമുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആധാർ എൻറോൾമെന്റ് ഐഡിക്ക് പൂട്ട് വീഴുന്നു ; നികുതി ആവശ്യങ്ങൾക്കായി ആധാർ നമ്പർ തന്നെ...

0
നികുതി ആവശ്യങ്ങൾക്കായി ആധാർ നമ്പറിന് പകരം ആധാർ എൻറോൾമെന്റ് ഐഡി ഉപയോഗിക്കുന്നത്...

സംസ്കൃത സർവ്വകലാശാല വാർത്തകൾ

0
സംസ്കൃത സർവ്വകലാശാല കേരള സാഹിത്യ അക്കാദമിയുമായി അക്കാദമിക സഹകരണത്തിന് ധാരണ ശ്രീശങ്കരാചാര്യ സംസ്കൃത...

‘എന്റെ അച്ഛനും ലോറി ഡ്രൈവറാണ്…’ ; രണ്ടാം ക്ലാസുകാരന്റെ ഡയറിക്കുറിപ്പ് പങ്കുവെച്ച് മന്ത്രി

0
കോഴിക്കോട്: രണ്ടാം ക്ലാസ് വിദ്യാർഥിയുടെ ഡയറിക്കുറിപ്പ് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി...

നാലുദിവസം മഴ തുടരാന്‍ സാധ്യത ; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

0
തിരുവനന്തപുരം : മധ്യ വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റോട് കൂടിയ മഴ...