ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരണം ; ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തൃക്കാക്കര മണ്ഡലം എല്ഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല ദൃശ്യങ്ങൾ സാമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച ആർഎസ്‌എസ് പ്രവർത്തകനെ ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. എസ്‌എച്ച്‌ഒ കെ എം ബിനീഷിന്റെ നേതൃത്വത്തിലാണ് കടമ്പഴിപ്പുറം ആലങ്ങാട് ഓടമ്പുള്ളി വീട്ടിൽ ശബരീഷിനെ (43) അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ കടമ്പഴിപ്പുറം മേഖല കമ്മിറ്റി നല്കിയ പരാതിയെ തുടർന്നാണ് നടപടി.

സജീവ ആർഎസ്‌എസ് സേവാഭാരതി പ്രവർത്തകനായ ശബരീഷ് കഴിഞ്ഞമാസം 24നാണ് വ്യാജ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. ഇയാളെ സ്റ്റേഷനിൽ ജാമ്യത്തിലിട്ടു. ആമയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി കെ ഷുക്കൂർ, ആലത്തൂർ മുൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം മണ്ഡലം സെക്രട്ടറി തേങ്കുറിശി വെമ്പലൂർ അരിയക്കോട് വീട്ടിൽ ശിവദാസൻ എന്നിവരെ വ്യാജ വീഡിയോ പങ്കുവെച്ചതിന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...