കടുമീൻചിറ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ദേശീയ യുവജന ദിനാചാരണം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

അത്തിക്കയം: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് പത്തനംതിട്ട യുവജന കേന്ദ്രം, കടുമീൻചിറ ഗവ. ഹയർ സെക്കന്ററി സ്കൂള്‍ എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ യുവജന ദിനാചാരണം സംഘടിപ്പിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് സാബു പുല്ലാട്ട് ഉദ്ഘാടനം ചെയ്തു. യുവജന ദിനാചരണത്തിന്റെ ഭാഗമായി ‘സ്വാമി വിവേകാനന്ദ ദർശനങ്ങളും യുവസമൂഹവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിന് യുവകവി ജിനു നേതൃത്വം നൽകി. കടുമീൻചിറ ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീകല അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രഥമധ്യാപിക ഷാനി എം. ഖാൻ, യുവജനക്ഷേമ ബോർഡ് റാന്നി ബ്ലോക്ക് കോഡിനേറ്റർ വൈശാഖ് ചന്ദ്രൻ, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് അംഗം സിറിയക് തോമസ്, എൻ എസ് എസ് യൂണിറ്റ് കോർഡിനേറ്റർ പി.ജെയിംസ്, ബിനിൽ ഫ്രാൻസിസ്, എൻ എസ് എസ് യുണിറ്റ് ലീഡർമാരായ അഷ്ടമി രമേഷ്, അഭിജിത്ത് അജികുമാർ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു. ഞായറാഴ്ച...

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...