28 C
Pathanāmthitta
Saturday, December 4, 2021 10:14 am
Advertismentspot_img

മു​ണ്ട​ക്ക​യം കാ​വാ​ലി​യി​ല്‍ ക​ണ്ടെ​ത്തി​യ ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞു

കോ​ട്ട​യം : മു​ണ്ട​ക്ക​യം കാ​വാ​ലി​യി​ല്‍ ക​ണ്ടെ​ത്തി​യ ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞു. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ വീ​ട് ത​ക​ര്‍​ന്ന് മ​രി​ച്ച മാ​ര്‍​ട്ടി​ന്‍, മ​ക​ള്‍ സാ​ന്ദ്ര എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ല​ഭി​ച്ച​ത്. ശ​നി​യാ​ഴ്ച​യാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലി​നെ തു​ട​ര്‍​ന്ന് വ​ട്ടാ​ള​കു​ന്നേ​ല്‍ വീ​ട്ടി​ലെ ആ​റു പേ​രെ കാ​ണാ​താ​യ​ത്. ഇ​തി​ല്‍ ക്ലാ​ര​മ്മ, മ​രു​മ​ക​ള്‍ സി​നി, മ​ക​ള്‍ സോ​ന എ​ന്നി​വ​രെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​നി സ്‌​നേ​ഹ​യെ കൂ​ടി ക​ണ്ട​ത്തേ​ണ്ട​തു​ണ്ട്. മാ​ര്‍​ട്ടി​ന്‍റെ മൃ​ത​ദേ​ഹം കാ​വാ​ലി​യി​ല്‍ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മാ​ര്‍​ട്ടി​ന്‍റെ വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​രു​ന്നു.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular