കാവനാട് പുതിയകാവ് ബാലാശ്രമത്തിൽ ഓണാഘോഷo സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കാവനാട് പുതിയകാവ് ബാലാശ്രമത്തിലെ കുട്ടികളുടെ ഓണാഘോഷമായ ബാലകാരുണ്യം 2022 ഡോ. സി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. രാവിലെ കലാപരിപാടികള്‍ക്ക് ശേഷം നടന്ന സമാപന സമ്മേളനം ചെയര്‍മാന്‍ സനില്‍കുമാര്‍ എസ്. ഉദ്ഘാടനം ചെയ്തു. ബാലാശ്രമം പ്രസിഡന്റ് ഡോ.വി. ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് വരവിള വാസുദേവന്‍നായര്‍ ഓണക്കോടി വിതരണവും രാഷ്ട്രീയ സ്വയംസേവക സംഘം കൊല്ലം വിഭാഗ് സഹകാര്യവാഹ് മീനാട് ഉണ്ണി ബാലകാരുണ്യ സന്ദേശം നല്‍കലും നിര്‍വഹിച്ചു. ഓണകിറ്റ് വിതരണം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ടി.ജി. ഗിരീഷ് നിര്‍വഹിച്ചു.

ബാലാശ്രമം സെക്രട്ടറി സി.എസ്. ശൈലേന്ദ്രബാബു, പുതിയകാവ് ദേവസ്വം സെക്രട്ടറി ഗിരീഷ് ബാബു, അഭിഭാഷക പരിഷത്ത് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ആര്‍. രാജേന്ദ്രന്‍, ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എം.എസ്. ശ്യാംകുമാര്‍, തപസ്യ ജില്ലാ പ്രസിഡന്റ് എസ്. രാജന്‍ബാബു, വിഎച്ച്‌പി വിഭാഗ് സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണന്‍, ബാലാശ്രമം ട്രഷറര്‍ കെ.പി. പരമേശ്വരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...