Tuesday, May 7, 2024 9:06 pm

കവിയൂർ എൻ.എസ്.എസ്. ജംഗ്ഷന് സമീപം പൈപ്പുലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു

For full experience, Download our mobile application:
Get it on Google Play

കവിയൂർ : എൻ.എസ്.എസ്. ജംഗ്ഷന് സമീപം പൈപ്പുലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. കഴിഞ്ഞ ഒരാഴ്ചയായിത് തുടരുന്നു. ഇതിനാൽ കനത്ത വേനലിൽ പലയിടത്തും ശുദ്ധജലം കിട്ടാതെവരുന്നു. രണ്ടാഴ്ചയിൽ ഒരിക്കലാണ് കവിയൂരിൽ ജലവിതരണം. കുന്നന്താനം കവിയൂർ പഞ്ചായത്തുകൾക്ക് ഒരൊറ്റ പദ്ധതിയാണ്. രണ്ടിടത്തേക്കും വിതരണം നടത്തേണ്ടതിനാൽ ഇടയ്ക്കിടെ പൈപ്പുകൾ പൊട്ടുന്നത് പ്രശ്നമാകുന്നു. വിതരണക്രമം താളംതെറ്റാൻ ഇടയാകുന്നു. തകരാറുകൾ പരിഹരിക്കാൻ ചിലപ്പോൾ ദിവസങ്ങളാണ് എടുക്കുന്നത്. ഇക്കാര്യത്താൽ വിദൂരങ്ങളിൽപോയി ശുദ്ധജലം ശേഖരിക്കേണ്ടിവരുന്നു. ദിവസങ്ങൾക്ക് മുന്നേ മുണ്ടിയപ്പള്ളിയിലും ഇത്തരത്തിൽ പൈപ്പുകൾ പൊട്ടുകയുണ്ടായി. ഗാർഹിക ഉപയോക്താക്കൾക്ക് വെള്ളം കിട്ടാത്ത സ്ഥിതിയാണ്‌ പലപ്പോഴും ഉണ്ടാവുക.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റഷ്യന്‍ മനുഷ്യക്കടത്ത് : രണ്ട് തിരുവനന്തപുരം സ്വദേശികള്‍ അറസ്റ്റില്‍

0
തിരുവനന്തപുരം : റഷ്യന്‍ മനുഷ്യക്കടത്തില്‍ രണ്ട് തിരുവനന്തപുരം സ്വദേശികള്‍ അറസ്റ്റില്‍....

വാഗമൺ ചില്ലുപാലത്തിൽ രാത്രി സമയത്ത് അനധികൃതമായി കയറിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി

0
ഇടുക്കി: വാഗമൺ ചില്ലുപാലത്തിൽ രാത്രി സമയത്ത് അനധികൃതമായി കയറിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട്...

സംസ്ഥാനത്ത് ചൂട് കൂടുന്നു, മഴ പെയ്യാൻ തൃശൂരിൽ പ്രത്യേക പൂജ

0
തൃശൂർ : സംസ്ഥാനത്ത് താപനില ഉയരുന്നതിനിടെ മഴ പെയ്യാൻ തൃശൂരിൽ പ്രത്യേക...

വീടിന് സമീപത്തുനിന്നും സ്‌ഫോടക വസ്തു കണ്ടെത്തി; പരാതി നല്‍കി സിപിഐഎം ലോക്കല്‍ സെക്രട്ടറി

0
കൊല്ലം : നെടുമ്പന നല്ലിലയില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി...