ക​വി​യൂ​ർ വെ​ണ്ണീ​ര്‍​വി​ള പാ​ട​ശേ​ഖ​ര​ത്ത് വി​ള​വെ​ടു​പ്പ് പ്ര​തി​സ​ന്ധി​യി​ൽ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : ക​വി​യൂ​ർ വെ​ണ്ണീ​ര്‍​വി​ള പാ​ട​ശേ​ഖ​ര​ത്ത് വി​ള​വെ​ടു​പ്പ് പ്ര​തി​സ​ന്ധി​യി​ൽ. മ​ഴ ശ​ക്ത​മാ​യ​തോ​ടെ പാ​ട​ത്തേ​ക്ക് കൊ​യ്ത്ത് യ​ന്ത്രം ഇ​റ​ക്കാ​ന്‍ ക​ഴിയാത്തതാ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം.​ പാ​ട​ത്തേ​ക്കു​ള്ള വ​ഴി​യി​ല്‍ യ​ന്ത്ര​ത്തി​ന്‍റെ ട​യ​റു​ക​ള്‍ താ​ഴു​ക​യാ​ണ്. സ​പ്ലൈ​കോ​യും മി​ല്ലു​ട​മ​ക​ളും ത​ഴ​ഞ്ഞ​തോ​ടെ കൊ​യ്ത നെ​ല്ലും പാ​ട​ത്തു നി​ന്ന് നീ​ങ്ങു​ന്നി​ല്ല. ഒ​രു മാ​സം മു​മ്പ് കൊ​യ്ത്തു ക​ഴി​ഞ്ഞ നെ​ല്ല് ഇ​തേ​വ​രെ​യും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. നെ​ല്ലി​ന്‍റെ വി​ല​കു​റ​യ്ക്കാ​നു​ള്ള ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് സം​ഭ​ര​ണം വൈ​കി​ക്കു​ന്ന​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​രോ​പി​ക്കു​ന്നു.
ക​വി​യൂ​ര്‍ പു​ഞ്ച​യു​ടെ ഭാ​ഗ​മാ​യ ഈ ​പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ ഏ​പ്രി​​ല്‍ പ​കു​തി​യോ​ടെ​യാ​ണ് കൊ​യ്ത്ത് ന​ട​ന്ന​ത്.

സ​പ്ലൈ​കോ​യ്ക്ക് നെ​ല്ല് ന​ല്‍​കാ​നാ​യി ഒ​രാ​ഴ്ച മു​മ്പു​വ​രെ പാ​ട​ത്ത് നെ​ല്ല് സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണ്. നെ​ല്ല് സം​ഭ​രി​ക്കു​ന്ന മി​ല്ലു​കാ​ര്‍ ഇ​ട​യ്ക്ക് പാ​ട​ത്തെ​ത്തി​യി​രു​ന്നു. നെ​ല്ലി​ല്‍ പ​തി​ര് കൂ​ടു​ത​ലാ​ണെ​ന്ന് മി​ല്ലു​കാ​ര്‍ പ​റ​ഞ്ഞ​തി​നേ​ത്തുട​ര്‍​ന്ന് ക​ര്‍​ഷ​ക​ര്‍ മെ​ഷീ​ന്‍ കൊ​ണ്ടു​വ​ന്ന് പ​തി​ര് ക​ള​ഞ്ഞു. വേ​ന​ല്‍​മ​ഴ ക​ന​ത്ത​തോ​ടെ ഇ​പ്പോ​ള്‍ ക​ര്‍​ഷ​ക​ര്‍ നെ​ല്ല് ചാ​ക്കു​ക​ളി​ലാ​ക്കി പാ​ട​ത്തി​ന് സ​മീ​പ​ത്ത് അ​ട്ടി​യ​ടു​ക്കി മൂ​ടി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...

​റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നു; മന്ത്രിയുടെ മുന്നിൽ വിങ്ങിപ്പൊട്ടി ഉദ്യോഗാർത്ഥിയായ അധ്യാപിക

0
പാലക്കാട്: കൊമേഴ്സ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ...

സിഐമാർക്ക് നേരെ ഭീഷണി മുഴക്കിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽ

0
കണ്ണൂർ: കോതമംഗലം, ഊന്നുകൽ സിഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ....