കാവുംഭാഗം -പെരിങ്ങര- ചാത്തങ്കരി- മണക്ക് ആശുപത്രി റോഡ് ഉന്നതനിലവാരത്തിൽ നവീകരിക്കാനുള്ള ജോലികൾ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കാവുംഭാഗം -പെരിങ്ങര- ചാത്തങ്കരി- മണക്ക് ആശുപത്രി റോഡ് ഉന്നതനിലവാരത്തിൽ നവീകരിക്കാനുള്ള ജോലികൾ തുടങ്ങി. കാവുംഭാഗം ജി.കെ ആശുപത്രിക്ക് സമീപം മുതൽ പെരിങ്ങര ജംഗ്‌ഷൻ വരെയുള്ള ഭാഗങ്ങളിൽ ഉപരിതലം ഇളക്കിയുള്ള പണികളാണ് ആരംഭിച്ചിട്ടുള്ളത്. ഇതോടൊപ്പം റോഡ് ഉയർത്തുന്ന ജോലികളും നടക്കുന്നുണ്ട്. പെരിങ്ങര മൂവിടത്തുപടിയിൽ കെ.എസ്.ഇ.ബി റോഡരുകിൽ സൂക്ഷിച്ചിരുന്ന കോൺക്രീറ്റ് പോസ്റ്റുകൾ നിർമ്മാണത്തിന് തടസമായത് അവിടെനിന്ന് നീക്കംചെയ്തു. ഇതേതുടർന്ന് റോഡരുകിലൂടെ പുതിയ പൈപ്പുകളും സ്ഥാപിച്ചു. റോഡിന്റെ നടുക്ക് നിൽക്കുന്ന 13 വൈദ്യുതി പോസ്റ്റുകളും മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി. മണക്ക് ആശുപത്രിക്ക് സമീപം ഒരു ട്രാൻസ്ഫോർമറും വഴിയിൽ നിന്ന് മാറ്റി സ്ഥാപിക്കാനുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

ഡൽഹിയിൽ ഓടയിൽ വീണ് കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി

0
ന്യൂഡൽഹി: ഡൽഹിയിൽ തുറന്നുകിടന്ന ഓടയിൽ വീണ് നാല് ദിവസമായി കാണാതായ...

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...