റിട്ടേര്‍ഡ് കോളേജ് അധ്യാപകന്റെ വീടിനു നേരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കായംകുളം: റിട്ടേര്‍ഡ് കോളേജ് അധ്യാപകന്റെ വീടിനു നേരെ ആക്രമണം. ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം വീട്ടില്‍ അതിക്രമിച്ചു കയറി കാറുകള്‍ തല്ലിതകര്‍ത്തു. കുറ്റിത്തെരുവ് പട്ടിരേത്ത് സോമനാഥ പിള്ളയുടെ വീട്ടിലായിരുന്നു സംഭവം. എംഎസ്‌എം കോളേജ് റിട്ടേര്‍ഡ് വൈസ് പ്രിന്‍സിപ്പളായിരുന്നു ഇദ്ദേഹം.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. വീടിന്റെ പോര്‍ച്ചില്‍ കിടന്ന ഇന്നോവ കാറും വീടിന് മുന്‍പില്‍ റോഡില്‍ കിടന്ന സുഹൃത്തിന്റെ ഫോക്സ് വാഗണ്‍ കാറുമാണ് തല്ലിതകര്‍ത്തത്. സംഘത്തില്‍പ്പെട്ടവര്‍ മുഖം മറച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. പലിശ ഇടപാടുമായിബന്ധപ്പെട്ട സംഘമാണ് അക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...