ഗണേഷ് കുമാറിന്റെ ലൈസൻസ് വിവാദത്തിൽ നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മുൻ ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ ലൈസൻസ് വിവാദത്തിൽ നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്. ഡ്രൈവിംഗ് ലൈസൻസിൽ പേരിനൊപ്പം എം.എൽ.എ. പദവി ഉപയോഗിച്ച കെ.ബി.ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിലാണ് അടിയന്തര നടപടിയെടുക്കാൻ ഗതാഗത വകുപ്പ് ഉത്തരവിട്ടത്. കൂടാതെ 18 വയസിന് മുൻപ് ഗണേഷ് കുമാർ ലൈസൻസ് നേടിയ ആരോപണത്തിലും ശക്തമായ നടപടിക്ക് വകുപ്പ് നിർദ്ദേശിച്ചു കഴിഞ്ഞു. അന്വേഷിച്ച് നടപടിയെടുക്കാൻ സൗത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറെ ഗതാഗത കമ്മിഷണർ ചുമതലപ്പെടുത്തി. ഡാറ്റബേസിലെ പേര് ഉടൻ തിരുത്താനും ലൈസൻസിംഗ് അതോറിറ്റിയോട് ഗതാഗത വകുപ്പ് നിർദ്ദേശം നൽകും.

പ്രായപൂർത്തിയാകും മുമ്പ് മാനദണ്ഡം ലംഘിച്ച് ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥൻ ആരെന്ന് കണ്ടെത്താനാണ് നീക്കം. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർക്കു നൽകിയിരിക്കുന്ന നിർദ്ദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...