തെല്ലും ഭയമില്ല ; ഇത്തവണയും പത്തനാപുരത്ത് തന്നെ മത്സരിക്കുമെന്ന് കെ.ബി ഗണേഷ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : ഇത്തവണയും പത്തനാപുരത്ത് തന്നെ മത്സരിക്കുമെന്ന് കെ ബി ഗണേഷ് കുമാര്‍. ഗണേഷ് കുമാറിനായി പത്തനാപുരത്ത് പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ഇത്തവണ പത്തനാപുരത്ത് സിപിഎം നേതാവ് കെ എന്‍ ബാലഗോപാല്‍ മത്സരിക്കുമെന്നും ഗണേഷ് കുമാര്‍ കൊട്ടാരക്കരയിലേക്ക് മാറുമെന്നും ഇടതുമുന്നണി നേതാക്കള്‍ക്കിടയില്‍ പോലും പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനിടെയാണ് പത്തനാപുരത്ത് അണികള്‍ ചുവരെഴുത്ത് തുടങ്ങിയത്.

താന്‍ കള്ളക്കേസില്‍ ആരെയും കുടുക്കിയിട്ടില്ലെന്നും തെരഞ്ഞെടുപ്പില്‍ തന്നെ ചുറ്റിപ്പറ്റി ഉയര്‍ത്തിയ വിവാദങ്ങള്‍ക്ക് ജനം മറുപടി നല്‍കുമെന്നും പത്തനാപുരം എംഎല്‍എ ആയ കെ ബി ഗണേഷ്‍കുമാര്‍ പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലാ വിവാദങ്ങള്‍ക്കുമപ്പുറം പത്തനാപുരത്ത് തുടര്‍ച്ചയായ അഞ്ചാം വിജയം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.സിപിഐ പ്രാദേശിക നേതൃത്വത്തിന്റെ  വിമര്‍ശനങ്ങളും നടിയെ അക്രമിച്ച കേസില്‍ പിഎ പ്രദീപിന്റെ  അറസ്റ്റും, ഇപ്പോള്‍ ഉണ്ടായ മറ്റ് വിവാദങ്ങളിലും തെല്ലും ഭയമില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...