100 ലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കെ സി വേണുഗോപാൽ എം പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 100 ലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കെ സി വേണുഗോപാൽ എം പി. കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗമാണ് ആഞ്ഞടിക്കുന്നത് ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ആ മാറ്റം പ്രതിഫലിക്കുന്ന ഫലമായിരിക്കും ഉണ്ടാകാൻ പോകുന്നതെന്നും വേണുഗോപാൽ പ്രതികരിച്ചു. ജനങ്ങൾക്ക് വേണ്ടിയല്ല ചില പ്രത്യേക വ്യക്തികൾക്ക് വേണ്ടിയാണ് എൽഡിഎഫ് ഭരണം. സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുന്ന തിരഞ്ഞെടുപ്പാണിതെന്നും സിപിഐഎമ്മിന്റെ അണികൾക്ക് തന്നെ അറിയാം ഇങ്ങനെ പോയാൽ ഈ പാർട്ടി ഉണ്ടാകില്ല എന്ന്.

ജനങ്ങൾക്കുള്ള വിശ്വാസമാണ് കോൺഗ്രസിന് വോട്ടായി മാറാൻ പോകുന്നത് അദ്ദേഹം പറഞ്ഞു. 26 -ാം തീയതി കഴിഞ്ഞാൽ ഒരു വിമതരും ഉണ്ടാകില്ല എല്ലാവരും ഒറ്റക്കെട്ടായി ഒരേ ലക്ഷ്യത്തോടെ എൽഡിഎഫിനെ താഴെ ഇറക്കി യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ പ്രവർത്തിക്കും. ചില പ്രവർത്തകർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകും അതൊക്കെ സ്വാഭാവികമാണ് അവരെയെല്ലാം പറഞ്ഞു മനസ്സിലാകുന്നുണ്ട്. ഒരുപാട് പേർക്ക് പല സ്ഥാനങ്ങളിലും അർഹതയുള്ള പാർട്ടിയാണിത്. അഭിപ്രായങ്ങൾ എല്ലാവർക്കും ഉണ്ടാകും അത് കേട്ട് മുന്നോട്ട് പോകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...