Saturday, May 18, 2024 7:31 am

ഇപ്പോൾ വേണ്ട, കാത്തിരിക്കെന്ന് കെസി വേണുഗോപാൽ ; കെ സുധാകരന് കെപിസിസി പ്രസിഡന്റ് പദവി തിരിച്ച് നൽകിയില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ താത്കാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയ കെ സുധാകരന് ഈ പദവി തിരികെ നൽകുന്നതിൽ തീരുമാനം പിന്നീട്. ഇതോടെ ആക്ടിങ് പ്രസിഡന്റ് സ്ഥാനത്ത് എംഎം ഹസ്സൻ തുടരും. എഐസിസിയിൽ നിന്ന് ഔദ്യോഗികമായി അറിയിപ്പ് വന്ന ശേഷം മാത്രം കെപിസിസി പ്രസിഡന്റ് സ്ഥാനം കെ സുധാകരന് കൈമാറിയാൽ മതിയെന്നാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നിര്‍ദ്ദേശിച്ചത്. ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കഴിയുന്നത് വരെ എംഎം ഹസ്സൻ ഈ സ്ഥാനത്ത് തുടരാൻ സാധ്യത തെളിഞ്ഞു. കെ സുധാകരൻ അടുത്ത ആഴ്ചയോടെ പദവിയിൽ തിരിച്ചെത്തുമെന്നാണ് അദ്ദേഹത്തോടൊപ്പമുള്ള നേതാക്കൾ പറയുന്നത്. കെപിസിസി പ്രസിഡന്റ് പദവി കൈമാറ്റത്തിന് പുറമെ, പുതുതായി ഒഐസിസി ഗ്ലോബൽ പ്രസിഡന്റായി തെരഞ്ഞെടുത്ത ജയിംസ് കൂടലിന് കെപിസിസി ആസ്ഥാനത്ത് നൽകാൻ നിശ്ചയിച്ചിരുന്ന സ്വീകരണവും കെസി വേണുഗോപാലിന്റെ നിര്‍ദ്ദേശ പ്രകാരം മാറ്റിവച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോ​ളിം​ഗ് ക​ണ​ക്കു​ക​ള്‍ പുറത്തുവിടണം ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് നോ​ട്ടീ​സ​യ​ച്ച് സു​പ്രീം കോ​ട​തി

0
​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് ക​ണ​ക്കു​ക​ള്‍ വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് 48 മ​ണി​ക്കൂ​റി​ന​കം...

ചൈനയിൽ നിന്നുള്ള മുഴുവൻ ക്രെയിനുകളും വിഴിഞ്ഞത്ത് എത്തി ; ജൂൺ പകുതിയോടെ ട്രയൽ റൺ

0
വിഴിഞ്ഞം(തിരുവനന്തപുരം): തുറമുഖത്ത് സ്ഥാപിക്കുന്ന 32 ക്രെയിനുകളിൽ ഒരെണ്ണമൊഴിച്ച് ബാക്കിയെല്ലാം എത്തി. നാല്...

ഗോ​വ​ധം നി​രോ​ധി​ക്കും ; അ​മി​ത് ഷാ

0
പാ​റ്റ്ന: ന​രേ​ന്ദ്ര മോ​ദി മൂ​ന്നാ​മ​തും അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ഗോ​വ​ധം നി​രോ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര...

സംസ്ഥാനത്ത് ഇന്നും മഴ : രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ; ഒമ്പത് ജില്ലകളിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ...