മോദിയുടെയും അമിത് ഷായുടെയും കൊട്ടേഷൻ ഏറ്റെടുത്ത് കൊണ്ടാണ് മുഖ്യമന്ത്രി ഭാരത് ജോഡോ യാത്രക്കെതിരെ വിമർശനം ഉന്നയിച്ചത് : കെ.സി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവന്തപുരം: നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും കൊട്ടേഷന്‍ ഏറ്റെടുത്ത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭാരത് ജോഡോ യാത്രക്കെതിരെ വിമര്‍ശനം ഉന്നയിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിലെ രാഷ്ട്രീയം വ്യക്തമാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ഭാരത്‌ജോഡോ യാത്ര തൃശൂര്‍ ജില്ലയില്‍ പര്യടനം തുടരുകയാണ്.

സിപിഎമ്മിന്റെ ആരോപണങ്ങളോട് രാഹുല്‍ഗാന്ധി മൗനം പാലിക്കുമ്പോഴും മറ്റു നേതാക്കള്‍ പ്രത്യാക്രമണം തുടരുകയാണ്. ഭാരത് ജോഡോ യാത്രക്കെതിരായ കഴിഞ്ഞദിവസത്തെ മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്ത് എത്തി. ബിജെപിക്ക് വേണ്ടി മുഖ്യമന്ത്രി കൊട്ടേഷന്‍ ഏറ്റെടുത്തെന്ന് കെ സി വേണുഗോപാല്‍ ആരോപണങ്ങളും വിമര്‍ശനങ്ങളും തുടരുമ്പോഴും വലിയ വരവേല്‍പ്പാണ് രാഹുല്‍ഗാന്ധിക്കും ഭാരത് ജോഡോ യാത്രക്കും ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിൽ 15 വയസുകാരന്റെ കണ്ണിൽ വെടിയുതിർത്ത് 27 വയസുകാരൻ

0
കുവൈത്ത് സിറ്റി: സുഹൃത്തുക്കൾക്കിടയിലെ തമാശ ഗുരുതര അപകടത്തിൽ കലാശിച്ചു. കുവൈത്തിലെ...

ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനും കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനുമായി സംസ്ഥാനത്ത് മൂന്ന് പുതിയ പ്രത്യേക...

0
മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയകള്‍ക്കെതിരെ പോലീസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന 'ഓപ്പറേഷന്‍ തൂഫാന്‍'...

സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി...

പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ വകയാര്‍ മ്ലാന്തടത്ത് പൈപ്പ് പൊട്ടി റോഡ്‌ രണ്ടായി പിളര്‍ന്നു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വകയാര്‍ മ്ലാന്തടത്ത് വാട്ടര്‍...