Thursday, May 23, 2024 7:04 am

കോൺഗ്രസിൽ വോട്ടർപട്ടിക വിവാദം അനാവശ്യo : കെസി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോൺഗ്രസിൽ വോട്ടർപട്ടിക വിവാദം അനാവശ്യമെന്ന് കെസി വേണുഗോപാൽ പറഞ്ഞു. പട്ടിക പി സി സികളുടെ കൈവശം ഉണ്ടാകും. സാധാരണയുള്ള നടപടികൾ പാലിച്ച് സുതാര്യമായാവും തെരഞ്ഞെടുപ്പ്. ശശി തരൂ‌ർ മത്സരിച്ചാൽ സ്വാഗതം ചെയ്യും. ആരെയും ഔദ്യോഗിക സ്ഥാനാർഥിയായി നിശ്ചയിച്ചിട്ടില്ലെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ താനില്ലെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.

രാഹുൽ ഗാന്ധി അദ്ധ്യക്ഷനാകണം എന്നാണ് ബഹുഭൂരിപക്ഷം ആഗ്രഹിക്കുന്നത്. എന്നാൽ രാഹുൽ ഗാന്ധി അധ്യക്ഷനാകില്ല എന്ന നിലപാടിലാണ് ഇപ്പോഴും ഉറച്ചു നിൽക്കുന്നത്. കുടുംബത്തിൽ നിന്ന് ആരും ഉണ്ടാവില്ല എന്നും അറിയിച്ചിട്ടുണ്ട്. ഗുലാം നബി ആസാദിന് അധികാരം ഉണ്ടായിരുന്നപ്പോൾ എന്താണ് നടന്നതെന്ന് എല്ലാവർക്കുമറിയാം .നരേന്ദ്ര മോദിയെ നേരിടാൻ കോൺഗ്രസ് ഏതു വിട്ടുവീഴ്ചയ്ക്കും തയ്യാറെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

95 ശതമാനം പേരും ആഗ്രഹിക്കുന്നെങ്കിലും അധ്യക്ഷനാവില്ല എന്ന രാഹുലിൻറെ നിലപാടിൽ മാറ്റമില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഭാരത് ജോ‍ഡോ യാത്ര കോൺഗ്രസിന് പുതിയ ശക്തി പകരുമെന്നും കെസി വേണുഗോപാൽ അവകാശപ്പെട്ടു. 18 പേർ സ്ഥിരമായി രാഹുലിനൊപ്പം ഭാരത് ജോഡാ യാത്രയിൽ ഉണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോട്ടറി..; പത്മജ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കും, തീരുമാനം തെരഞ്ഞെടുപ്പ് ഫലം വന്നശേഷമെന്ന് ബിജെപി

0
തൃശ്ശൂര്‍: തിരഞ്ഞെടുപ്പിനുമുമ്പ് കോണ്‍ഗ്രസ് വിട്ട് ബി.െജ.പി.യില്‍ ചേര്‍ന്ന പത്മജാ വേണുഗോപാല്‍ ഛത്തീസ്ഗഢ്...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം ശനിയാഴ്ച്ച ; ഇന്ന് കൊട്ടിക്കലാശം

0
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും....

കാറഡുക്ക സൊസൈറ്റി തട്ടിപ്പ് : ചികിത്സയ്ക്ക് 1 ലക്ഷം ചോദിച്ചെത്തിയ എൻ്റോസൾഫാൻ ഇരക്ക് കിട്ടിയത്...

0
കാസര്‍കോട്: കാറഡുക്ക സൊസൈറ്റി തട്ടിപ്പ് ഇരയായവരില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയും. ദുരിതാശ്വാസ...

കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലാകെ വെള്ളക്കെട്ട് ; വ്യാപക നാശനഷ്ടം

0
കോഴിക്കോട്: കനത്ത മഴയിൽ കോഴിക്കോട് ജില്ലയിൽ ദുരിതക്കെട്ട്. ഇന്നലെ വൈകീട്ട് മുതൽ...