ഒക്‌ടോബര്‍ 2 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖാപിച്ച് കെസിബിസി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഒക്‌ടോബര്‍ 2 ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെസിബിസി അവധി പ്രഖ്യാപിച്ചു. ഞായറാഴ്ചയായതിനാൽ രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്‍റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുന്നതിനാലും ആചാരാനുഷ്ഠാനങ്ങളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കെസിബിസി അറിയിച്ചു.

ഒക്‌ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ വന്ന് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം മറ്റൊരു ദിവസം ആചരിച്ച് സര്‍ക്കാർ നിര്‍ദേശത്തോട് സഹകരിക്കണമെന്നും കെസിബിസി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തെരെഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് : പരാതികളിൽ വിശദപരിശോധനയ്ക്കൊരുങ്ങി ബിജെപി

0
തിരുവനന്തപുരം : തിരഞ്ഞെടുപ്പുഫണ്ട് വെട്ടിച്ചെന്ന ആരോപണങ്ങളെപ്പറ്റി ബി.ജെ.പി. വിശദപരിശോധന നടത്തും. വിദേശയാത്രകഴിഞ്ഞ്...

വാഹനാപകട മരണം : വനിതാ ഡോക്ടറുടെ കുടുംബത്തിന് 1.4 കോടി രൂപ നഷ്ടപരിഹാരം നൽകാൻ...

0
ചെന്നൈ : വാഹനാപകടത്തിൽ മരിച്ച വനിതാ ഡോക്ടറുടെ കുടുംബത്തിന് 1.4 കോടി...

പ്രതീക്ഷിച്ച മാർക്ക് കിട്ടിയില്ല ; നീറ്റ് പുനഃപരീക്ഷ ഫലത്തിലും വിവാദം : പരാതിയുമായി വിദ്യാർഥികള്‍

0
ന്യൂഡൽഹി : നീറ്റ് പുനഃപരീക്ഷയുടെ ഫലപ്രഖ്യാപനത്തിനു പിന്നാലെ വൻ വിവാദം. തങ്ങൾ...

ചേലേമ്പ്രയിൽ പെരുമാൾവാഴ്ചക്കാല ലിഖിതം കണ്ടെത്തി ; ഒൻപതാംനൂറ്റാണ്ടിലേതെന്ന് നിഗമനം

0
കോഴിക്കോട് : മലപ്പുറം ചേലേമ്പ്രയിലെ പെരുമണ്ണശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മഹോദയപുരം ചേരപ്പെരുമാൾ...