വ്യക്തികള്‍ നശിച്ചാലും നാടുമുടിഞ്ഞാലും സര്‍ക്കാരിന് പണം മാത്രം മതി : കെസിബിസി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പഴങ്ങളില്‍നിന്നും കാര്‍ഷികോല്‍പ്പന്നങ്ങളില്‍നിന്നും വീര്യംകുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്നത് വഴി സര്‍ക്കാര്‍ മദ്യപാന നഴ്സറികളാണ് തുടങ്ങുന്നതെന്ന് കെസിബിസി മദ്യവിരുദ്ധസമിതി കുറ്റപ്പെടുത്തി. ഒരുവശത്ത് ലഹരിക്കെതിരെ വ്യാപക ബോധവത്കരണം നടത്തുകയും മറുവശത്ത് കൂടി മദ്യം
വ്യാപകമാക്കുകയും ചെയ്യുന്ന നയം ഇരട്ടത്താപ്പാണ്. എല്ലാവിധ ലഹരികളെയും ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. വീര്യംകുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്നതുവഴി സ്ത്രീകളെയും കുട്ടികളെയും കൂടി മദ്യാസക്തരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വ്യക്തികള്‍ നശിച്ചാലും നാടുമുടിഞ്ഞാലും പണം മാത്രം മതി എന്ന നിലപാട് അതിക്രൂരമാണ്. മദ്യവും ലോട്ടറിയും മുഖ്യ വരുമാനമാക്കിയ സര്‍ക്കാര്‍ മദ്യപാനാസക്തി വര്‍ദ്ധിപ്പിച്ച്‌ ഖജനാവ് നിറക്കാനാണ് ശ്രമിക്കുന്നത്.

ജോലി ഒഴിവ് – ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ – ശമ്പളം 35000 + ഇന്‍സെന്റീവ്
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യോഗ്യരായവരെ ഉടന്‍ ആവശ്യമുണ്ട്. പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. പ്രതിമാസം 35000 രൂപ ലഭിക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...