ഓട്ടോ തൊഴിലാളികൾക്ക് വൻ വാഗ്ദാനങ്ങളുമായി കെജ്രിവാൾ

For full experience, Download our mobile application:
Get it on Google Play

ദില്ലി: ദില്ലിയിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വമ്പൻ വാഗ്ദാനവുമായി ആം ആദ്മി പാർട്ടി. ഓട്ടോറിക്ഷ തൊഴിലാളികൾക്കായാണ് അരവിന്ദ് കെജ്രിവാളിന്‍റെ വൻ വാഗ്ദാനങ്ങൾ. ഓരോ ഡ്രൈവർക്കും 10 ലക്ഷം രൂപ വരെയുള്ള ലൈഫ് ഇൻഷുറൻസാണ് പ്രധാന വാഗ്ദാനങ്ങളിലൊന്ന്. കൂടാതെ അഞ്ച് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും മകളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ സഹായം യൂണിഫോമിന് വർഷത്തിൽ രണ്ടുതവണ 2500 രൂപയും നല്‍കുമെന്നും കെജ്രിവാൾ പറയുന്നു. ദിവാലിക്കും ഹോളിക്കുമാണ് ഈ തുക നല്‍കുക. കുട്ടികൾക്ക് മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നതിനുള്ള പരിശീലനച്ചെലവ് സർക്കാർ വഹിക്കും. ആം ആദ്മി പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയാൽ ഈ വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കുമെന്നും കെജ്രിവാൾ പറഞ്ഞു. ഇന്നലെ അരവിന്ദ് കെജ്രിവാൾ ഓട്ടോ ഡ്രൈവർമാരുമായി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് ഒരു ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ ഭക്ഷണം കഴിക്കാനും അദ്ദേഹം എത്തി. തുടര്‍ന്നാണ് ഈ വാഗ്ദാനങ്ങൾ നടത്തിയിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...