കേരളം ഭരിക്കുന്നത് രാജാവല്ല ; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ബി. കെമാല്‍ പാഷ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ. അഴിമതി നടന്നിട്ടും അറിയാത്ത മുഖ്യമന്ത്രി ഭരിക്കാന്‍ യോഗ്യനല്ല. കേരളം ഭരിക്കുന്നത് രാജാവല്ല. ഓണ്‍ലൈനില്‍ പാലം ഉദ്ഘാടനം ചെയ്യാനായിരുന്നുവെങ്കില്‍ എന്തിനാണ് കാത്തുനിന്നതെന്നും കെമാല്‍ പാഷ ചോദിച്ചു. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങളുടെ ഉദ്ഘാടനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം കൊച്ചിയിലെ ഗതാഗത കുരുക്കഴിക്കാനുതകുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും ജനപ്രതിനിധികളും അടങ്ങുന്ന സംഘം മേല്‍പാലങ്ങളിലെ ആദ്യ യാത്രികരായി. കുരുക്കില്‍ വീര്‍പ്പ്മുട്ടിയ കൊച്ചിയുടെ കാലങ്ങളായുള്ള കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ടാണ് മേല്‍പാലങ്ങള്‍ പൊതുഗതാഗതത്തിന് തുറന്ന് നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...