മ​ന്ത്രി​സ​ഭ​യു​ടെ പു​നഃ​സം​ഘ​ട​ന വേ​ഗ​ത്തി​ൽ വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് ബി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യു​ടെ പു​നഃ​സം​ഘ​ട​ന വേ​ഗ​ത്തി​ൽ വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് ബി. ​എ​ന്നാ​ൽ, ന​വ​കേ​ര​ള സ​ദ​സ്സി​ന്​ ശേ​ഷം അ​ത്​ മ​തി​യെ​ന്ന നി​ല​പാ​ടി​ൽ സി.​പി.​എ​മ്മും. ഈ​മാ​സം ആ​രം​ഭി​ക്കു​ന്ന ‘ന​വ​കേ​ര​ള സ​ദ​സ്സി​ന്’ മു​മ്പ്​ പു​നഃ​സം​ഘ​ട​ന വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ കേ​ര​ള കോ​ൺ​ഗ്ര​സ്​ ബി​യു​ടേ​ത്. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച്​ പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ എ​ൽ.​ഡി.​എ​ഫ്​ നേ​തൃ​ത്വ​ത്തി​ന്​ ക​ത്ത് ന​ൽ​കി. മു​ന്ന​ണി​യി​ലെ മു​ൻ ധാ​ര​ണ പ്ര​കാ​രം ഈ​മാ​സം ​ത​ന്നെ പാ​ർ​ട്ടി​യു​ടെ ഏക എം.​എ​ൽ.​എ കെ.​ബി.ഗ​ണേ​ഷ്​​കു​മാ​റി​ന്​ മ​ന്ത്രി​സ്ഥാ​നം കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യും കേ​ര​ള കോ​ൺ​ഗ്ര​സ് ബി​ക്കു​ണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...