യൂ​റോ​പ്യ​ൻ ആ​യു​ധ ക​രാ​റി​ൽ​നി​ന്ന് പി​ന്മാ​റി റ​ഷ്യ

For full experience, Download our mobile application:
Get it on Google Play

മോ​സ്കോ: ശീ​ത​യു​ദ്ധ​കാ​ല​ത്ത് നി​ല​വി​ൽ​വ​ന്ന ആ​യു​ധ ക​രാ​റി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങി റ​ഷ്യ. യൂ​റോ​പ്പി​ലെ പ​ര​മ്പ​രാ​ഗ​ത സാ​യു​ധ​സേ​ന ക​രാ​റി​ൽ​നി​ന്നാ​ണ് (സി.​എ​ഫ്.​ഇ) ഔ​ദ്യോ​ഗി​ക​മാ​യി പി​ന്മാ​റി​യ​ത്. നാ​റ്റോ വ്യാ​പ​നം ഇ​ത്ത​രം സ​ഹ​ക​ര​ണ​ത്തി​ന്റെ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ടു​ത്തി​യ​താ​യി മോ​സ്കോ കു​റ്റ​പ്പെ​ടു​ത്തി. അ​മേ​രി​ക്ക ന​യി​ക്കു​ന്ന നാ​റ്റോ സ​ഖ്യം ക​രാ​ർ പ്ര​കാ​ര​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന​താ​യും റ​ഷ്യ​യു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഇ​തി​ൽ​നി​ന്നു​ള്ള പി​ന്മാ​റ്റം ച​രി​ത്ര​മാ​ണെ​ന്നും റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യി വി​ല​ക്കു​ന്ന സ​മ​ഗ്ര ആ​ണ​വ പ​രീ​ക്ഷ​ണ നി​രോ​ധ​ന ക​രാ​റി​ൽ​നി​ന്ന് (സി.​ടി.​ബി.​ടി) ക​ഴി​ഞ്ഞ ആ​ഴ്ച റ​ഷ്യ പി​ന്മാ​റി​യി​രു​ന്നു. തൊ​ട്ടു​പി​റ​കെ ത​ങ്ങ​ളു​ടെ അ​ന്ത​ർ​വാ​ഹി​നി​ക​ളി​ലൊ​ന്നി​ൽ​നി​ന്ന് ആ​ണ​വാ​യു​ധം വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​രീ​ക്ഷി​ക്കു​ക​യും ചെ​യ്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...