മോൻസൺ വിഷയം : കോൺഗ്രസ്‌ പുതിയ വാദങ്ങൾ ഉയർത്തുന്നത്‌ ജാള്യതകൊണ്ട്‌ – എ വിജയരാഘവൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മോൻസൺ മാവുങ്കൽ എന്ന തട്ടിപ്പുകാരനുമായി അടുത്ത ബന്ധം പുലർത്തിയത്‌ കെപിസിസി അധ്യക്ഷനാണെന്നും അതിന്റെ ജാള്യത മറയ്‌ക്കാനാണ്‌ കോൺഗ്രസ്‌ നേതാക്കൾ പുതിയ വാദങ്ങൾ ഉയർത്തുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. കെപിസിസി അധ്യക്ഷനെ രക്ഷിക്കാൻ പ്രതിപക്ഷ നേതാവ്‌ നടത്തിയ പരിശ്രമം കേരളം കണ്ടതാണ്‌.

ഇപ്പോൾ കോൺഗ്രസ്‌ നേതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്‌ ആത്മാർഥതകൊണ്ടല്ല. അന്വേഷണം നിലവിൽ ശരിയായ ദിശയിലാണ്‌ മുന്നേറുന്നത്‌. കാര്യങ്ങൾ ഓരോന്നായി പറുത്തുവരുന്നുണ്ട്‌. ഈ വേളയിൽ പുതിയ ആവശ്യങ്ങൾ ഉന്നയിക്കുന്നത്‌ തട്ടിപ്പുകാരനെ സംരക്ഷിക്കാനോ  കോൺഗ്രസിനുള്ളിലെ തർക്കങ്ങൾകൊണ്ടോ ആകാമെന്നും വിജയരാഘവൻ പറഞ്ഞു. തലസ്ഥാനത്ത്‌ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ നേരിയ കുറവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെ കുറവാണ്...

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...