വടകരയിൽ തിമിംഗിലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു

For full experience, Download our mobile application:
Get it on Google Play

വടകര : പുറങ്കര കടൽ തീരത്ത് തിമിംഗിലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. ശ്രീകൃഷ്ണ ക്ഷേത്രത്തിന്‌ സമീപം കളിവീട് അങ്കണവാടിക്ക് സമീപത്തെ കടൽത്തീരത്താണ് സംഭവം. ബുധനാഴ്‌ച രാവിലെ എട്ടരയോടെ ചോമ്പാൽ ഹാർബറിന് സമീപത്തായി മത്സ്യത്തൊഴിലാളികൾ  ജഡം കണ്ടിരുന്നു. വൈകിട്ട്‌ നാലോടെയാണ് പുറങ്കര ഭാഗത്ത് കരയ്ക്കടിഞ്ഞത്.

കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ അധികൃതരെ വിവരം അറിയിച്ചു.  അഴുകിയതിനാൽ പ്രദേശത്ത് ദുർഗന്ധം വമിക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ സാൻഡ്‌ ബാങ്ക്സിനടുത്ത്‌ മത്സ്യ ത്തൊഴിലാളികളുടെ സഹകരണത്തോടെ ജഡം പോസ്റ്റ്‌മോർട്ടം നടത്തി സംസ്കരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...