സ​മ​ഗ്ര കാ​ര്‍​ഷി​ക മു​ന്നേ​റ്റ​ത്തി​ന്‍റെ കേ​ര​ള മാ​തൃ​ക: ബഡ്ജറ്റിനെക്കുറിച്ച് ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: സ​മ​ഗ്ര കാ​ര്‍​ഷി​ക മു​ന്നേ​റ്റ​ത്തി​ന്‍റെ കേ​ര​ള മാ​തൃ​ക സൃ​ഷ്ടി​ക്കു​ന്ന​താ​ണ് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്- എം ​ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ.​മാ​ണി. റ​ബ​ര്‍ താ​ങ്ങു​വി​ല വ​ര്‍​ദ്ധ​ന​വ്, നെ​ല്ല്, നാ​ളി​കേ​ര ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള പ​ദ്ധ​തി​ക​ള്‍, നൂ​ത​ന കാ​ര്‍​ഷി​ക സം​രം​ഭ​ങ്ങ​ള്‍ എ​ന്നി​വ ക​ര്‍​ഷ​ക​ര്‍​ക്ക് കൈ​ത്താ​ങ്ങാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കെ.​എം. മാ​ണി ആ​വി​ഷ്‌​ക്ക​രി​ച്ച കാ​രു​ണ്യ​പ​ദ്ധ​തി തു​ട​രാ​നു​ള്ള തീ​രു​മാ​നം പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് ആ​ശ്വ​സ​മേ​കു​മെ​ന്നും ജോ​സ് കെ.​മാ​ണി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...