പി.എഫ് അടവിന് ഒരു മാസത്തെ ശമ്പളം സബ്സിഡി ; സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് കൊളാറ്ററല്‍ ഗ്യാരണ്ടിയില്ലാതെ വായ്പ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് കെ.എഫ്.സി.യും കെ.എസ്.ഐ.ഡി.സിയും കൊളാറ്ററല്‍ ഗ്യാരണ്ടിയില്ലാതെ വായ്പ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ അറിയിച്ചു. 2020 -21 ല്‍ പുതിയ തൊഴില്‍ ദായകര്‍ക്ക് പി.എഫ് അടവിന് ഒരു മാസത്തെ ശമ്പളം സബ്സിഡിയായി നല്‍കും. സംസ്ഥാനം കൂടുതല്‍ നിക്ഷേപ സൗഹൃദമായി സ്വകാര്യ കമ്പനികള്‍ക്ക് പാര്‍ക്കുകള്‍ക്ക് സ്ഥാപിക്കാന്‍ സൗകര്യമൊരുക്കും.

ഐ.ടി മേഖലയില്‍ 89000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. 20 വര്‍ഷങ്ങള്‍ കൊണ്ട് നിര്‍മിക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കിഫ്ബിയിലൂടെ യാഥാര്‍ഥ്യമാവും. കിഫ്ബി 20000 കോടി ഈ വര്‍ഷം ചെലവഴിക്കും. 675 പദ്ധതികളിലായി 38028 കോടിക്ക് അനുമതി നല്‍കിയെന്നും ധനമന്ത്രി ബജറ്റില്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...