കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലെത്തി കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരം ശേഖരിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലെത്തി കോവിഡ് പോസിറ്റീവായവരുടെ വിവരം ശേഖരിക്കുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് 110 പേരെക്കുറിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചത്. ഇവരിൽ അധികംപേരും കാസർകോട്, കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ്.

നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽ നിന്നും ആരോഗ്യ വകുപ്പ് ശേഖരിച്ച വിവരം ജില്ലകൾക്ക് കൈമാറി. കാസർകോട് നിന്ന് മറ്റ് സംസ്ഥാനങ്ങളിലെത്തിയ 14 പേർ പട്ടികയിലുണ്ട്. കൊല്ലത്ത് നിന്ന് പോയ 11 പേരാണ് പട്ടികയിലുള്ളത്.

അതേസമയം കോവിഡിന്റെ പശ്ചാത്തലത്തിൽ അതിർത്തി റോഡുകളിൽ നിയന്ത്രണം കർണാടക കർശനമാക്കി. വടക്കേ വയനാട്ടിലെ കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടി, കുട്ട ചെക്പോസ്റ്റിൽ നേരത്തെ മണ്ണിട്ട റോഡുകളിൽ കമ്പിവേലികെട്ടി പൂർണ്ണമായും അടച്ചു. കർണ്ണാടകയിലെ കുടക് ജില്ലയിലെ കാര്‍ഷിക മേഖലയെ വയനാടുമായി ബന്ധിപ്പിക്കുന്ന പാതകളിലാണ് മുള്ളുവേലികൾ സ്ഥാപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...