ഇടതുപക്ഷത്തേക്ക് വരുന്നത് സംബന്ധിച്ച്‌ കേരള കോണ്‍ഗ്രസ് (എം) നിലപാട് വ്യക്തമാക്കിയിട്ടില്ല : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇടതുപക്ഷത്തേക്ക് വരുന്നത് സംബന്ധിച്ച്‌ കേരള കോണ്‍ഗ്രസ് എം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ നിലപാട് വ്യക്തമാക്കിയിട്ടേ കാര്യങ്ങള്‍ വ്യക്തമാകൂ. എന്നാല്‍ ചിഹ്നവും പാര്‍ട്ടിയും ലഭിച്ചതോടെ ജോസ് കെ മാണി കൂടുതല്‍ കരുത്താര്‍ജിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) യു ഡി എഫിനെതിരെ സ്വീകരിച്ച നിലപാട് സന്തോഷമുണ്ടാക്കി. യു ഡി എഫ് ദുര്‍ബലപ്പെടുന്നത് ഞങ്ങള്‍ക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.

പാര്‍ട്ടിയുമായി ബന്ധപ്പെട്ട നിയമ പോരാട്ടത്തില്‍ അന്തിമവിധി തെരഞ്ഞെടുപ്പ് കമ്മീഷനാണ്. അത് പ്രകാരം കേരളാ കോണ്‍ഗ്രസ് എം ജോസ് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയാണ്. ഇതോടെ കേരളാ കോണ്‍ഗ്രസ്  (എം) ശക്തിയാര്‍ജ്ജിച്ചു. യു ഡി എഫ് അവരെ പുറന്തള്ളിയതാണ്. അവര്‍ ഇപ്പോള്‍ പ്രത്യേക നിലപാടില്‍ തുടരുകയാണ്. ഇപ്പോള്‍ അവരുടെ മുന്നണി പ്രവേശനം സംബന്ധിച്ച്‌ നിലപാട് പറയാന്‍ താന്‍ അശക്തനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വദേശി ബ്രാൻഡുകൾക്ക് റെക്കോർഡ് നേട്ടം; ഇന്ത്യൻ സിംഗിൾ മാൾട്ട് വിസ്‌കി വിപണിയിൽ വൻ കുതിച്ചുചാട്ടം

0
ന്യൂഡല്‍ഹി: വില്‍പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി ....

പരീക്ഷാ ഘടന മാറ്റാൻ ഉന്നതാധികാര സമിതി; അധ്യക്ഷനായി നന്ദൻ നിലേകനി, വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി

0
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാൻ പരീക്ഷാ നടത്തിപ്പില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട്...

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ പ്രഖ്യാപിച്ച് അവരെ വെടിവെച്ചു...

0
കോഴിക്കോട്: ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ...

കേരളത്തിന് ബാധ്യതയായി സർക്കാർ ഭരണം; വൈദ്യുതി പ്രതിസന്ധിക്കെതിരെ എ.കെ.ജി സെന്ററിൽ മെഴുകുതിരി കത്തിച്ച് ...

0
തിരുവനന്തപുരം: പവര്‍കട്ടിനെതിരെ എകെജി സെന്ററില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം. സിപിഐഎം കേന്ദ്രകമ്മിറ്റി...