കേരള കോണ്‍ഗ്രസ് – ബി മുന്‍ കോട്ടയം ജില്ലാ പ്രസിഡന്‍റും പൊതുപ്രവര്‍ത്തകനുമായിരുന്ന അപ്പച്ചന്‍ വെട്ടിത്താനം അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കേരള കോണ്‍ഗ്രസ് – ബി മുന്‍ കോട്ടയം ജില്ലാ പ്രസിഡന്‍റും പൊതുപ്രവര്‍ത്തകനുമായിരുന്ന അപ്പച്ചന്‍ വെട്ടിത്താനം അന്തരിച്ചു. കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ സ്വദേശിയാണ്.

ഇന്ന് വൈകിട്ട് ഹൃദയാഘാദത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് മുന്‍ അംഗമായിരുന്നു. ഏതാനും നാളുകളായി അനാരോഗ്യം കാരണം പൊതുരംഗത്ത് സജീവമല്ലായിരുന്നു. ഭാര്യ: റോസമ്മ വെട്ടിത്താനം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ഇക്കഴിഞ്ഞ ഭരണസമിതിയില്‍ അംഗമായിരുന്നു. മൂന്ന് മക്കളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...