27.1 C
Pathanāmthitta
Sunday, October 1, 2023 2:32 pm
-NCS-VASTRAM-LOGO-new

കേരളാ കോണ്‍ഗ്രസ് (ബി) പത്തനംതിട്ട ജില്ലാക്കമ്മിറ്റി ഒന്നാകെ രാജിയിലേക്ക് ; ജില്ലാ പ്രസിഡന്റ് പി.കെ ജേക്കബ് രാജിവെച്ചു

പത്തനംതിട്ട : കേരളാ കോണ്‍ഗ്രസ് (ബി) പത്തനംതിട്ട ജില്ലാക്കമ്മിറ്റി ഒന്നാകെ രാജിയിലേക്ക്. ഇതിന്റെ മുന്നോടിയായി ജില്ലാ പ്രസിഡന്റ് പി.കെ ജേക്കബ് രാജിവെച്ചു. ഇന്നലെ കൂടിയ ജില്ലാക്കമ്മിറ്റിക്ക് ശേഷമാണ് രാജി. പ്രസിഡന്റ് സ്ഥാനവും പാര്‍ട്ടിയിലെ പ്രാഥമികാംഗത്വവും രാജി വെച്ചിട്ടുണ്ട്. പത്തനംതിട്ട നഗരസഭയുടെ മുന്‍ വൈസ് ചെയര്‍മാന്‍ ആയിരുന്നു. ചുരുങ്ങിയകാലം ആക്ടിംഗ് ചെയര്‍മാന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.ബി ഗണേഷ് കുമാറിന്റെ നടപടികളോടുള്ള അതൃപ്തിയാണ് രാജിക്ക് കാരണം. മുഴുവന്‍ ജില്ലാ ഭാരവാഹികളും അടുത്ത ദിവസങ്ങളില്‍ രാജിവെക്കുമെന്നാണ് സൂചന. ഇനി ഏതു പാര്‍ട്ടിയിലേക്കെന്ന് തീരുമാനിച്ചിട്ടില്ലെന്നും എല്ലാവരുടെയും രാജിക്ക് ശേഷം കൂട്ടായി തീരുമാനം എടുക്കുമെന്നും പി.കെ.ജേക്കബ് പറഞ്ഞു.

life
ncs-up
ROYAL-
previous arrow
next arrow

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow