ചെങ്ങന്നൂർ: കേരള കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിന്റായി ഡോ. ഷിബു ഉമ്മനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ഈപ്പൻ നൈനാൻ, സി എം മാത്യു മാന്നാർ സെക്രട്ടറിമാരായി ബ്ലസൺ ജേക്കബ്, ഷാജി പി. കെ പുത്തെൻവീട്ടിൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ
സജി മണ്ണാറത്തു ആല, രാജു വെൺമണി (ജോയിന്റ് സെക്രട്ടറിമാർ)
രാജൻ കണ്ണാട്ട്, ജൂണി കുതിരവട്ടം (സംസ്ഥാന കമ്മിറ്റി അംഗങ്ങൾ)
ചാക്കോ കയ്യത്ര, ജിജി എബ്രഹാം കറുകേലിൽ, റെജി ജോൺ, രവിന്ദ്രൻ അമ്പല്ലൂർ, മോൻസി മൂലയിൽ, ബിന്ദു സി. ഡി, അപ്പുകുട്ടൻ വി കെ (ജില്ലാ കമ്മിറ്റി അംഗങ്ങൾ) . വർഗീസ് തോമസ് ഇടനാട് (ട്രഷർ) ജോസ് പുവേനേത്ത് വെൺമണി, മോൻസി കുതിരവട്ടം തിരുവൻവണ്ടൂർ, ശരത് ചന്ദ്രൻ ചെങ്ങന്നൂർ, ജോയ് ജോർജ് ചെന്നിത്തല, സ്റ്റാൻലി ജോർജ് പുലിയൂർ, തോമസ് ചാക്കോ മാന്നാർ, മോൻസി കപ്പളാശ്ശേരീൽ പാണ്ടനാട്, ഗീവർഗീസ് മുളക്കുഴ (മണ്ഡലം പ്രസിഡന്റുമാർ) ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് എബ്രഹാമിന്റെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
കേരള കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. ഷിബു ഉമ്മൻ
RECENT NEWS
Advertisment