കണ്ണൂരിൽ കോൺഗ്രസ്‌ യോഗത്തിൽ കൂട്ടത്തല്ല് ‌; 4 പേർക്ക്‌ പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കഴിഞ്ഞ തവണ വിമതനായി വിജയിച്ചയാൾക്ക്‌ സീറ്റ്‌ നൽകുന്നതിനെച്ചൊല്ലി കണ്ണൂർ കോർപറേഷനിൽ കോൺഗ്രസ്‌ സ്ഥാനാർഥി നിർണയ യോഗത്തിൽ കൂട്ടത്തല്ല‌്‌. നാലുപേർക്ക്‌ പരിക്കേറ്റു. കെപിസിസി ജനറൽ സെക്രട്ടറിയടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചേരിതിരിഞ്ഞ്‌ അടി.
ഒന്നാം ഡിവിഷൻ പള്ളിയാംമൂലയിലാണ്‌ സംഭവം. രതീശൻ പള്ളിയാംമൂല, ഷൈജു, ഷിനോജ്‌, ദീപേഷ്‌ എന്നിവർക്കാണ്‌ പരിക്കേറ്റത്‌. പള്ളിയാംമൂല എൽപി സ്‌കൂളിൽ ചേർന്ന യോഗത്തിൽ ഡിവിഷൻ സ്ഥാനാർഥിയായി മണ്ഡലം പ്രസിഡന്റ്‌ ഉമേഷ്‌ കണിയാങ്കണ്ടിയുടെ പേരാണ്‌ ഔദ്യോഗിക വിഭാഗം നിർദേശിച്ചത്‌.

എന്നാൽ ഡെപ്യൂട്ടി മേയർ പി കെ രാഗേഷിനെ മത്സരിപ്പിക്കണമെന്ന്‌ അനുയായികൾ ശഠിച്ചു. ബഹളം മൂത്തതോടെ രാഗേഷിന്റെ പേരു നിർദേശിച്ചവരെ മറുവിഭാഗക്കാർ അടിച്ചുവീഴ്‌ത്തി. തുടർന്ന്‌ കൂട്ടത്തല്ലായി. യോഗത്തിൽ പങ്കെടുത്ത കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്‌, ഡിസിസി ജനറൽ സെക്രട്ടറി സുരേഷ്‌ ബാബു എളയാവൂർ എന്നിവർക്കുനേരെയും കൈയേറ്റശ്രമമുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...