കേരളാ കോണ്‍ഗ്രസ് (ജെ) കോന്നി നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് കുറ്റിയില്‍ (82) നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

ചന്ദനപ്പള്ളി: കേരളാ കോണ്‍ഗ്രസ് (ജോസഫ്) കോന്നി നിയോജക മണ്ഡലം പ്രസിഡന്റും ജില്ലാ ട്രഷറാറും ആയിരുന്ന ജോര്‍ജ് കുറ്റിയില്‍ (82) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച  രണ്ടിനു ചന്ദനപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍.

ചന്ദനപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ അംഗം, ചന്ദനപ്പള്ളി വലിയപള്ളി സെക്രട്ടറി, മൈലപ്ര മാര്‍ ഫീലക്‌സീനോസ് ഐ.റ്റി.സി. ഗവേണിംഗ് ബോര്‍ഡ് അംഗം, പത്തനംതിട്ട ജില്ലാ പില്‍ഗ്രിമേജ് ടൂറിസം സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ചിന്നമ്മ ജോര്‍ജ്ജ്, കൊടുമണ്‍ കളീക്കല്‍ കുടുംബാംഗമാണു. മക്കള്‍: ജേക്കബ് ജോര്‍ജ്ജ് കുറ്റിയില്‍ (വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍) എലിസബത്ത് ജോസഫ് (ദുബായ്) പരേതനായ മാത്യു ജോര്‍ജ്ജ്. മരുമക്കള്‍: ദീപ മേരി ജേക്കബ് (പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ജോസഫ് ജോര്‍ജ്ജ് (ദുബായ്), നിമ്മി മാത്യു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...