ഇരവിപേരൂർ : മണ്ണേറ്റുപാടശേഖരം മണ്ണിട്ട് നികത്തുന്നതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം) ഇരവിപേരൂർ മണ്ഡലം കമ്മിറ്റി പ്രകടനവും ധർണയും നടത്തി. കൃഷി വകുപ്പിനെയും കർഷകരെയും ഏകോപിപ്പിച്ച് പാടശേഖരം നെൽകൃഷിക്ക് അനുയോജ്യമാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് തമ്പു പനോടിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബൈജു പുലയകുന്നിൽ, പി.സി.സഖറിയ, പി.സി.ആൻഡ്രൂസ് പുറത്തുംമുറിയിൽ, ഭാസ്‌കരൻ മന്നിക്കൽ, കിടങ്ങിൽ സുലോചനൻ, രാജൻ വലിയപറമ്പിൽ, ജോസ് കല്ലുമാലിക്കൽ, പോൾ ഓതറ എന്നിവർ പ്രസംഗിച്ചു.
———————————————————-
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
കേരള കോൺഗ്രസ് (എം) ഇരവിപേരൂർ മണ്ഡലം കമ്മിറ്റി പ്രകടനവും ധർണയും നടത്തി
RECENT NEWS
Advertisment



























