കെഎം മാണിയുടെ മൂന്നാം ചരമ ദിനത്തോടനുബന്ധിച്ച് കാരുണ്യ ഭവനപദ്ധതിയിൽ ഉള്‍പ്പെടുത്തി വീട് നിര്‍മിച്ച് നല്‍കും

For full experience, Download our mobile application:
Get it on Google Play

കോന്നി : കെഎം മാണിയുടെ മൂന്നാം ചരമ ദിനത്തോടനുബന്ധിച്ച് നടത്തുന്ന കാരുണ്യ ഭവനപദ്ധതിയിൽ ചിറ്റാർ പഞ്ചായത്തിൽ പതിമൂന്നാം വാർഡിലെ ഒരു ഭവനരഹിത കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുവാൻ കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഇതിനുവേണ്ടിയുള്ള ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം തിരക്കഥാകൃത്തും സംവിധായകനുമായ ഷാബു ഉസ്മാൻ ആദ്യ സംഭാവന കെ ടി യു സി എം നിയോജക മണ്ഡലം പ്രസിഡന്റ് ജോൺസൺ മൈലപ്ര യിൽ നിന്ന് സ്വീകരിച്ച നിർവഹിച്ചു. ചടങ്ങിൽ കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡണ്ട് എബ്രഹാം വാഴയിൽ അധ്യക്ഷത വഹിച്ചു.

റഷീദ് മുളന്തറ, ക്യാപ്റ്റൻ സി വി വർഗീസ്, സന്തോഷ് കുമാർ വി കെ, ജോർജ് മോഡിയിൽ, ചെറിയാൻ കോശി, രാജീസ് കൊട്ടാരം, മാത്യു സി ജോർജ്, രാജൻ ഉതുപ്പാൻ, അനീഷ് വള്ളിക്കോട്, ഇ എം ജോൺ, ജോയി കുറ്റിയിൽ, ജിജുപി ബി,സണ്ണി ജോർജ്, സാം കുട്ടി പി എസ്, ജോസ് പി സി, ഷിബു കോയിക്കലെത്ത്, ജെയിംസ് തോമസ്, റെജി തോമസ്, സുമാ റെജി, ലിസി മോൾ അച്ഛൻകുഞ്ഞ്, യൂസഫ് എം, ഷിജോ പായ്ക്കാട്ട്, അനിയൻ പത്തിയത്ത്, രതീഷ് കുമാർ വി കെ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...