തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പി ജെ ജോസഫിനെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി ലീഡറായി മോന്‍സ് ജോസഫ് എംഎല്‍എയെയും തെരഞ്ഞെടുത്തു. പി ജെ ജോസഫ് വിളിച്ച് ചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.
പിജെ ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്
RECENT NEWS
Advertisment