കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വം പു​ന​സം​ഘ​ടി​പ്പി​ച്ചു ; പി.​ജെ.​ജോ​സ​ഫ് ചെ​യ​ര്‍​മാ​ന്‍, പി.​സി.​തോ​മ​സ് വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ : കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വം പു​ന​സം​ഘ​ടി​പ്പി​ച്ചു. പി.​ജെ.​ജോ​സ​ഫ് പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്ത് തു​ട​രും. അ​ടു​ത്തി​ടെ പാ​ര്‍​ട്ടി​യി​ല്‍ ല​യി​ച്ച പി.​സി.​തോ​മ​സാ​കും ഇ​നി വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍.

ജോ​സ​ഫി​ന്റെ വി​ശ്വ​സ്ത​ന്‍ മോ​ന്‍​സ് ജോ​സ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാ​ന്‍ പ​ദ​വി വ​ഹി​ക്കും. മു​തി​ര്‍​ന്ന നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യ ടി.​യു.​കു​രു​വി​ള​യ്ക്ക് ചീ​ഫ് കോ​ര്‍​ഡി​നേ​റ്റ​ര്‍ പ​ദ​വി ന​ല്‍​കി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു മു​ന്‍​പാ​ണ് പി.​സി.​തോ​മ​സ് വി​ഭാ​ഗം എ​ന്‍​ഡി​എ വി​ട്ട് ജോ​സ​ഫ് ഗ്രൂ​പ്പി​ല്‍ ല​യി​ച്ച​ത്. സീ​റ്റ് വി​ഭാ​ജ​ന​ത്തി​ല്‍ ബി​ജെ​പി നേ​തൃ​ത്വം അ​വ​ഗ​ണി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു മു​ന്ന​ണി​മാ​റ്റം. പു​ന​സം​ഘ​ട​ന​യോ​ടെ പി.​സി.​തോ​മ​സ് പാ​ര്‍​ട്ടി​യി​ലെ ര​ണ്ടാ​മ​നാ​യി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...