തനത് ക്ഷേത്ര കലകളെ പരിപോഷിപ്പിക്കുവാൻ വേണ്ട സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് കേരള ഫോക് ലോർ അക്കാദമി ചെയർമാൻ

For full experience, Download our mobile application:
Get it on Google Play

വെട്ടൂർ : തനത് ക്ഷേത്ര കലകളെ പരിപോഷിപ്പിക്കുവാൻ വേണ്ട സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഓ എസ് ഉണ്ണികൃഷ്ണൻ പ്രസ്ഥാവിച്ചു. ഇതിനുവേണ്ടി സർക്കാർ സഹായത്തിനു ശ്രമിക്കും. വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിൽ പൂരപടേനി ദിനം നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാടേനിപോലെയുള്ള പ്രാചീന കലകൾ നമ്മുടെ സാംസ്‌കാരിക തനിമയുടെ പ്രത്യക്ഷ പ്രതീകങ്ങൾ ആണ്. തുളളലിലൂടെയും പാട്ടിലൂടെയും ഇത്‌ നൽകുന്ന സന്ദേശങ്ങൾ വളരെ വലുതാണ്. ആയിര വില്ലേശ്വര കല ഗ്രാമത്തിന് പാടേനി ഗ്രാന്റ് ലഭ്യമാക്കുമെന്നും ചെയർമാൻ ഉറപ്പു നൽകി. മേപ്പിള്ളിൽ രാജേഷ് പുരസ്‌കാരം കടമ്മനിട്ട പ്രസന്നകുമാറിന് ചെയർമാൻ നൽകി. കലഗ്രാമം പ്രസിഡന്റ്‌ വെട്ടൂർ ജ്യോതിപ്രസ്സാദ് അധ്യക്ഷത വഹിച്ചു. അക്കാദമി മെമ്പർ സുരേഷ് സോമ, കടമ്മനിട്ട രഘു, വെട്ടൂർ മജീഷ്, ഡോ. നിബുലാൽ വെട്ടൂർ, ബാബുക്കുട്ടൻ ചാങ്ങയിൽ, സന്തോഷ്‌ പാലക്കൽ പങ്കജാക്ഷൻ അമൃത, വി വി സന്തോഷ്, രാജേഷ് ചന്ദ്രൻ, വേണു ഇരിഞ്ഞെലിൽ, പുഷ്പ്പലാൽ പറപ്പെത്ത്, പ്രസന്നകുമാർ കോയിപ്പുരം, അതുൽ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...