Wednesday, March 27, 2024 11:20 pm

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർദ്ധിച്ച് ഗ്രാമിന് 4,485 രൂപയും പവന് 35,880 രൂപയും ആണ് ഇന്നത്തെ നിരക്ക്. ശനിയാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർദ്ധിച്ചു ഗ്രാമിന് 4,475 രൂപയിലും പവന് 35,800 രൂപയിലും ആണ് രണ്ടു ദിവസം വ്യാപാരം നടന്നത്.

Lok Sabha Elections 2024 - Kerala

ഒക്ടോബർ 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,340 രൂപയും പവന് 34,720 രൂപയുമാണ് ഈ മാസത്തെ സ്വർണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക്. സെപ്റ്റംബർ മാസത്തെ അപേക്ഷിച്ചു ഒക്ടോബറിൽ സ്വർണ വിപണി മുന്നേറ്റം തുടരുന്നു. ഒക്ടോബർ 17 ന് ശേഷം സംസ്ഥാനത്തെ സ്വർണ വില ഇടിഞ്ഞിട്ടില്ല എന്നുള്ളതും നിക്ഷേപകർക്കും വ്യാപാരികൾക്കും ആശ്വാസം നൽകുന്നുണ്ട്. ഒക്ടോബർ മാസം ഇത് വരെ പവന് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർദ്ധിച്ചു. രാജ്യാന്തര വിപണിയിൽ സ്വർണം ബോണ്ട് വരുമാന വീഴ്ചയോടെ മുന്നേറ്റം ആരംഭിച്ചു. 1800 ഡോളർ കടന്ന് സ്വർണം മുന്നേറിയേക്കാം.1780 ഡോളറിൽ ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നു. 1800 ഡോളറിന് മുകളിൽ സ്വർണം സ്ഥിരത കൈവരിച്ചേക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരിച്ചടി ; തൃശൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്

0
തൃശൂര്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്...

ഗുണനിലവാരമില്ല, ഈ 40 മരുന്നുകൾ വിതരണം ചെയ്യരുത്

0
തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ...

ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ലോക്‌സഭാ...

ഉന്നത നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ റോഡിലെ പാലം അപകട ഭീഷണിയിൽ

0
ചുങ്കപ്പാറ: കോടികൾ മുടക്കി ഉന്നത നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ റോഡിലെ പാലം...