രണ്ടു ദിവസത്തെ ഇടിവിനൊടുവിൽ സ്വർണ വില കൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന്10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 4580 രൂപയും പവന് 36,640 രൂപയുമാണ് ശനിയാഴ്ചത്തെ നിരക്ക്. വെള്ളി ഗ്രാമിന് 77 രൂപ. സ്വർണം ഗ്രാമിന് 4570 രൂപയും പവന് 36,560 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

പവന് 36,880 റെക്കോർഡ് നേട്ടത്തിനൊടുവിൽ സ്വർണ വില വ്യാഴാഴ്ച ഇടിഞ്ഞിരുന്നു. ഈ മാസം മാത്രം ഒരു പവൻ സ്വർണത്തിനു കൂടിയത് 1840 രൂപയാണ്, ഒരു ഗ്രാമിനുയർന്നത് 230 രൂപയും. ഏപ്രിലിൽ പവന് 1720 യും ഗ്രാമിന് 215 രൂപയും ഉയർന്നിരുന്നു. അതേ സമയം മാർച്ചിൽ 1,560 രൂപയും ഫെബ്രുവരിയിൽ 2,640 രൂപയും പവന് കുറയുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...