ഏ­​റ്റ​വും അ­​ഴി­​മ­​തി കു​റ­​വ് കേ­​ര­​ള­​ത്തി​ല്‍ ; അവകാശവാദവുമായി മു­​ഖ്യ­​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

കാ​സ​ര്‍­​ഗോ​ഡ്: അ­​ഴി­​മ­​തി­​യി​ല്‍ ബി­​ഹാ­​റി​ലെ രാ­​ഷ്ട്രീ­​യ­​ക്കാ­​രെ­​ക്കാ​ള്‍ ക­​ഷ്ട­​മാ­​ണ് പി­​ണ­​റാ­​യി സ​ര്‍­​ക്കാ­​രി­​ന്‍റെ അ­​വ­​സ്ഥ­​യെ​ന്ന പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ പ­​രാ­​മ​ര്‍­​ശ­​ത്തി­​ന് മ­​റു­​പ­​ടി­​യു­​മാ­​യി മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍. മോ­​ദി കേ­​ര­​ള­​ത്തെ​യും ബി­​ഹാ­​റി­​നെ​യും അ­​പ­​മാ­​നി­​ച്ചെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പ്ര­​തി­​ക­​രി­​ച്ചു. ഇ­​ന്ത്യ­​യി​ല്‍ ഏ­​റ്റ​വും അ­​ഴി​മ­​തി കു­​റ­​ഞ്ഞ സം­​സ്ഥാ­​നം കേ­​ര­​ള­​മാ­​ണെ​ന്ന­​ത് വി­​ഖ്യാ­​ത­​മാ​ണ്. നേ­​ട്ട​ങ്ങ­​ളെ നു­​ണ­​കൊ­​ണ്ട് മൂ­​ടാ­​നാ­​ണ് മോ­​ദി­​യു­​ടെ ശ്ര­​മം. കേ­​ര­​ള­​ത്തി​ല്‍­​നി­​ന്ന് ഒ­​രു സീ­​റ്റ് പോ​ലും കി­​ട്ടി­​ല്ലെ­​ന്ന­​തി­​ന്‍റെ വെ­​പ്രാ­​ള­​മാ­​ണ് മോ­​ദി​ക്ക്. ഏ­​ത് ആ­​ധി­​കാ​രി­​ക റി­​പ്പോ​ര്‍­​ട്ടി­​ന്‍റെ അ­​ടി­​സ്ഥാ­​ന­​ത്തി­​ലാ­​ണ് പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ ആ­​ക്ഷേ­​പ­​മെ­​ന്നും മു­​ഖ്യ­​മ​ന്ത്രി ചോ­​ദി​ച്ചു. കേ­​ര­​ള­​ത്തി­​നെ­​തി­​രേ സം­​സാ­​രി­​ക്കു­​മ്പോ​ള്‍ മോ­​ദി​ക്കും രാ­​ഹു­​ലി​നും ഒ­​രേ സ്വ­​ര­​മാ­​ണെ​ന്നും മു­​ഖ്യ­​മ​ന്ത്രി വി­​മ​ര്‍­​ശി­​ച്ചു. പ്ര­​ധാ­​ന­​മ­​ന്ത്രി​യും രാ­​ഹു​ല്‍ ഗാ­​ന്ധി​യും ക­​ള്ളം പ­​റ­​യു­​ക­​യാ­​ണെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

0
ഇടുക്കി: വാഗമണ്ണിന് സമീപം ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട്...

യൂണിഫോം തേയ്ക്കുന്നതിനിടെ ഷോക്കേറ്റു; പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

0
കൊച്ചി: സ്കൂളിലേക്ക് പോകാനുള്ള യൂണിഫോം തേയ്ക്കുന്നതിനിടെ അയൺ ബോക്സിൽനിന്ന് വൈദ്യുതാഘാതമേറ്റ...

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...