പഴകുളം ക്ഷീരോത്പാദക സഹകരണസംഘം കെട്ടിടം അപകടത്തിൽ

For full experience, Download our mobile application:
Get it on Google Play

അടൂർ :  45 വർഷം പഴക്കമുള്ള പഴകുളം ക്ഷീരോത്പാദക സഹകരണ സംഘത്തിന്‍റെ കെട്ടിടം ഏത് നിമിഷവും  നിലംപൊത്തും. കെ.പി. റോഡിൽ തെങ്ങുംതാരയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ ക്ഷീര കർഷകർക്ക് സഹായകരമായ പഴകുളം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ കെട്ടിടം അപകടാവസ്ഥയിലായിട്ട് വർഷങ്ങളാകുന്നു. ഭിത്തികൾ മിക്കതും വിള്ളൽ വീണു. കതകുകൾ ഇളകി താഴെവീണുതുടങ്ങി. കൂടാതെ മേൽ തട്ടിൽനിന്നു കോൺക്രീറ്റ് പാളികൾ ഇളകി താഴെവീഴുന്ന അവസ്ഥയിലേക്കെത്തിയിരിക്കുകയാണ് കാര്യങ്ങൾ.  1979 – ലാണ് പഴകുളം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ കെട്ടിടം പണിയുന്നത്. 80-ൽ പ്രവർത്തനവും ആരംഭിച്ചു. പിന്നീട് നാളിതുവരെ അറ്റകുറ്റപ്പണികൾക്കായി ഒരു സർക്കാർ സഹായവും ലഭിച്ചിട്ടില്ല. ഒട്ടേറെ തവണ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചിട്ടും കെട്ടിടം പണിയാനുള്ള നടപടികൾ ഒന്നുമാകുന്നില്ലെന്ന് സംഘം ഭരണസമിതി അംഗങ്ങൾ തന്നെ പറയുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബജറ്റ് പ്രഖ്യാപനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ

0
കൊച്ചി : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 50 ശതമാനം ത്രൈമാസ നികുതി...

മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു

0
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു. കലാകൗമുദി എഡിറ്ററായിരുന്നു. കേരള...

ട്രോളിങ് നിരോധനം : മീന്‍വില ഇരട്ടിയായി

0
കൊച്ചി : ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ചക്കിടെ മീന്‍വില കുതിക്കുന്നു. മത്തി,...

ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം. ബിജെപി...