അസ്വഭാവിക മരണങ്ങളില്‍ നീതി നിഷേധിക്കപ്പെടരുത് ; കേസ് തീർപ്പാക്കിയാൽ കാരണം ബന്ധുക്കളെ അറിയിക്കണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അസ്വഭാവിക മരണങ്ങളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍ അന്വേഷിച്ച് കേസ് തീര്‍പ്പാക്കിയാല്‍, കാരണം ബന്ധുക്കളെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി. സ്ത്രീധന മരണം, ആത്മഹത്യ, കസ്റ്റഡി മരണം തുടങ്ങിയ സംഭവങ്ങളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുരാണ് പ്രാഥമിക അന്വേഷണം നടത്തേണ്ടത്. അവര്‍ക്ക് കുറ്റക്യത്യം ബോധ്യപ്പെട്ടില്ലങ്കില്‍ കേസെടുക്കില്ല. ഇത് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നീതി നിഷേധമാകുമെന്ന് കണ്ടെത്തിയാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.

വിവാഹം കഴിച്ച് ഏഴ് വര്‍ഷത്തിനുള്ളില്‍ ഭര്‍ത്യ ഗൃഹത്തില്‍ ആത്മഹത്യ ചെയ്ത മകളുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന പോലീസ് റിപോര്‍ട്ട് തള്ളികളയണമെന്നും സ്ത്രീധന പീഡനമരണത്തിന് കേസ് എടുക്കണമെന്നുമായിരുന്നു ഹര്‍ജി. മലപ്പുറം വാഴയൂര്‍ സ്വദേശി കെ ക്യഷ്ണന്‍ തന്റെ മകള്‍ ഭര്‍ത്യഗൃഹത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ ബാബുവിന്റെ ഉത്തരവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...