“പ്ലാസ്റ്റിക് പ്രായക്കാരോടൊപ്പം” ; പ്രത്യേക പരിപാടി സംഘടിപ്പിച്ച് റാന്നി ബിആർസി

For full experience, Download our mobile application:
Get it on Google Play

റാന്നി: കഥയോത്സവങ്ങള്‍ നടത്താത്ത പ്രീ പ്രൈമറികളില്‍ രക്ഷാകർത്താക്കളെ പ്ലാസ്റ്റിക് പോലെ ‘ഫ്ലെക്സിബിൾ’ ആയി വളക്കാനും തിരിക്കാനും ഒടിക്കാനും കഴിയുന്ന പ്രായക്കാരായി കുട്ടികളെ എങ്ങനെ പരിശീലിപ്പിക്കണം എന്ന് മനസ്സിലാക്കി കൊടുക്കുന്ന ”പ്ലാസ്റ്റിക് പ്രായക്കാരോടൊപ്പം” പ്രതൃേക പരിപാടി സംഘടിപ്പിച്ചു. റാന്നി ബിആർസി പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളയുടെയും ആഭിമുഖ്യത്തിൽ നടന്നുവന്ന പ്രീ-പ്രൈമറി കലോത്സവങ്ങൾ ജനകീയ ശ്രദ്ധ ആകർഷിച്ചതോടെയാണ് അംഗീകാരമില്ലാത്ത പ്രീപ്രൈമറികളില്‍ പ്രതൃേക പരിപാടി നടത്താന്‍ തീരുമാനിച്ചത്. സബ് ജില്ലയിലെ 4% പ്രീ-പ്രൈമറികൾക്ക് മാത്രമേ അംഗീകാരമുള്ളു. അതിനാൽ കഥോത്സവങ്ങൾ പിടിഎ നടത്തുന്ന പ്രീ-പ്രൈമറികളിൽ നടത്താൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് രക്ഷിതാക്കളുടെ താൽപര്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി പ്രവർത്തിച്ചിരുന്ന ഇത്തരം പ്രീപ്രൈമറികളില്‍ കുട്ടികളിൽ കൗതുകവും ജിജ്ഞാസയും ചോദ്യം ചോദിക്കാനുള്ള കഴിവും വികസിപ്പിക്കാനുള്ള പ്രവർത്തനം നടത്തുന്നത്. കിസുമം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിക്ക് റാന്നി ബിപിസി ഷാജി എ സലാം, സി ആർ സി കോ-ഓർഡിനേറ്റർ ജോസ് എബ്രഹാം എന്നിവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചെങ്കോട്ടയിൽ ബോംബ് ഭീഷണി ; കോൾ എത്തിയത് മുംബൈ പോലീസിന്റ കൺട്രോൾ റൂമിലെ നമ്പറിലേക്ക്

0
ന്യൂഡൽഹി: ഡൽഹിയിൽ ചരിത്രസ്മാരകമായ ചെങ്കോട്ട ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി....

കൊച്ചിയിൽ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ. തലയോലപ്പറമ്പ് സ്വദേശി വിശാൽ...

തൃശൂർ പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
തൃശൂർ: തൃശൂർ പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലപ്പള്ളി...

സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

0
ന്യൂഡല്‍ഹി: സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI)യുടെ കാരണം കാണിക്കല്‍ നോട്ടീസ്....