ബെവ് ക്യൂ ആപ്പിനായി ഫെയര്‍കോഡിനെ തെരഞ്ഞെടുത്തതില്‍ ക്രമക്കേടെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മദ്യ വിതരണത്തിനായുള്ള ബെവ് ക്യൂ ആപ്പിനായി ഫെയര്‍കോഡ് കമ്പനിയെ തെരഞ്ഞെടുത്തത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഹൈക്കോടതി നിരീക്ഷണം. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കോടതി സര്‍ക്കാരിന് നോട്ടീസ് നല്‍കി.

സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ കോണ്‍ട്രാക്ട് ജീവനക്കാരനാണ് ഇന്റര്‍വ്യൂ നടത്തിയത്. ഇവരുമായി നടത്തിയ സൂം മീറ്റിങ്ങിന്റെ റെക്കോഡ് നശിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. കമ്പനിയെ തെരഞ്ഞെടുത്തതിന്റെ അടക്കം രേഖകളാണ് സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സീഡ് മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്ന ആരോപണമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്.  വിശദമായ വാദം കേട്ട ശേഷമായിരിക്കും കോടതി തീരുമാനമെടുക്കുക. രണ്ടാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിനും ബെവ്കോയ്ക്കും സ്റ്റാര്‍ട്ട്അപ്പ് മിഷനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതൊടൊപ്പം തന്നെ ഫെയര്‍കോഡ് ടെക്നോളജീസിന് ഇമെയില്‍ വഴി നോട്ടീസ് അയയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...