രാഷ്ട്രപതി റഫറന്‍സിന് എതിരെ കേരളം സുപ്രീംകോടതിയില്‍

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാഷ്ട്രപതി റഫറന്‍സിന് എതിരെ കേരളം സുപ്രീംകോടതിയില്‍. രാഷ്ട്രപതിയുടെ റഫറന്‍സ് മടക്കണം എന്ന് ആവിശ്യപ്പെട്ട് അപേക്ഷ നല്‍കി.റഫറന്‍സ് നിയമപരമായി നിലനില്‍ക്കില്ലെന്നും കേരളം. നാളെ രാഷ്ട്രപതി റഫറന്‍സ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേരളം സമീപിച്ചത്. ബില്ലുകള്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസ് ജെ ബി പര്‍ദ്ദിവാലയുടെ ബെഞ്ച് സമയ പരിധി നിശ്ചയിച്ചതില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഫയല്‍ ചെയ്ത റഫറസിന് എതിരെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. വസ്തുതകള്‍ മറച്ചു വെച്ചാണ് രാഷ്ട്രപതി റഫറന്‍സ് എന്ന് കേരളം അപേക്ഷയില്‍ ആരോപിച്ചു. രാഷ്ട്രപതിയുടെ റഫറന്‍സ് മടക്കണം എന്നും നിയമപരമായി നിലനില്‍ക്കില്ലെന്നും കേരളം ആവശ്യപ്പെട്ടു.

കഴിഞ്ഞതവണ റഫറന്‍സ് പരിഗണിച്ച സുപ്രീംകോടതിയുടെ ഭരണഘടന കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും മറുപടി തേടിയിരുന്നു. രാഷ്ട്രപതി റഫറന്‍സ് നാളെ സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് കേരളത്തിന്റെ നീക്കം. നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും, ഗവര്‍ണര്‍മാര്‍ക്കും സമയ പരിധി നിശ്ചയിച്ച് കൊണ്ട് ജസ്റ്റിസ് ജെ ബി പര്‍ദിവാലയുടെ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ ആയിരുന്നു രാഷ്ട്രപതി റഫറന്‍സ് ഫയല്‍ ചെയ്തത്. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ ഭരണഘടനയില്‍ നിര്‍ദേശിക്കാത്ത സമയപരിധി സുപ്രീംകോടതിക്ക് നിര്‍വചിക്കാന്‍ ആകുമോ എന്നാണ് റഫറന്‍സിലൂടെ രാഷ്ട്രപതി ദൗപതി മുര്‍മുവിന്റെ ചോദ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...

ചിറയിൻകീഴ് കൈയാങ്കളി : ആരോപണങ്ങൾക്ക് മറുപടിയുമായി രമ്യാ ഹരിദാസ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയേറ്റത്തിൽ പ്രതികരണവുമായി എംഎൽഎ രമ്യ ഹരിദാസ്. കിഴുവില്ലം ബാങ്ക്...